Publish Date: Thu, 09 Dec 2021 (11:22 IST)
Updated Date: Thu, 09 Dec 2021 (11:37 IST)
ദിലീപിന്റെയും കാവ്യാ മാധവന്റെയും സിനിമകള്‍ എന്നപോലെ ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ദിലീപിന്റെ മക്കള്‍ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഏറെയാണ്. ഇപ്പോഴിതാ ആരാധകര്‍ പകര്‍ത്തിയ ദിലീപിന്റെ കുടുംബത്തിന്റെയും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. വീഡിയോകളില്‍ താരം മറ്റാരുമല്ല മഹാലക്ഷ്മി തന്നെയാണ്.
കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഹാലക്ഷ്മിയും ദുബായിലെ 'ദേ പുട്ട്' സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും എന്ന് പറയുന്ന മഹാലക്ഷ്മിയുടെ വീഡിയോ വൈറലാണ്.