Webdunia - Bharat's app for daily news and videos

Install App

കാവ്യയുടെ നാടിലെത്തി ദിലീപ്, പുതിയ ചിത്രം വൈറലാകുന്നു !

കെ ആര്‍ അനൂപ്
ശനി, 27 ഫെബ്രുവരി 2021 (11:15 IST)
ദിലീപ്-കാവ്യ മാധവന്‍ താര ദമ്പതിമാരുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. സാമൂഹ്യ മാധ്യമങ്ങളിലും അത്ര സജീവമല്ലാത്ത ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ പുറത്തു വരാറുള്ളൂ. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് പുതിയ ദിലീപിന്റെയും കാവ്യയുടെയേയും ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലായി. കാവ്യയുടെ നാടായ നീലേശ്വരത്ത് എത്തിയ ദിലീപിനൊപ്പമുള്ള നടിയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. 
 
ചിത്രങ്ങള്‍ ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പുറത്തു വന്നത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനായി ഇരുവരും എത്തി. ഉഷാപൂജ തൊഴുത് നാട്ടുകാരോട് വിശേഷങ്ങളെല്ലാം ചോദിച്ചാണ് താരങ്ങള്‍ മടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'

ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ!

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

ടി.സി ഇല്ലെങ്കിലും സ്കൂൾ മാറാം, ഉത്തരവുമായി സർക്കാർ, അൺ എയ്ഡഡ് സ്കൂളുകൾക്ക് തിരിച്ചടി

അടുത്ത ലേഖനം
Show comments