Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ 'കമ്മാരസംഭവം' 2 വരുന്നു ? പ്രതീക്ഷയോടെ ആരാധകര്‍ !

ദിലീപിന്റെ 'കമ്മാരസംഭവം' 2 വരുന്നു ? പ്രതീക്ഷയോടെ ആരാധകര്‍ !

കെ ആര്‍ അനൂപ്

, വ്യാഴം, 25 ഫെബ്രുവരി 2021 (17:09 IST)
മുരളി ഗോപിയുടെ തിരക്കഥയില്‍ 2018-ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'കമ്മാരസംഭവം'. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ദിലീപും നമിത പ്രമോദ് വീണ്ടും ഒന്നിക്കുന്നു. കമ്മാരസംഭവം2 അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അടുത്തിടെ കമ്മാരസംഭവം ഷൂട്ടിംഗ് ഓര്‍മ്മകള്‍ മുരളിഗോപി പങ്കുവെച്ചിരുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് 3 വ്യത്യസ്ഥ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. ദിലീപ് മൂന്ന് ഗെറ്റപ്പുകളിലെത്തിയ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചത്.
മുരളി ഗോപിയുടെ ദൃശ്യം 2ന് ശേഷം കമ്മാരസംഭവം2-നായി കാത്തിരിക്കുകയാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹെലന്‍' തമിഴ് റീമേക്ക് തിയേറ്ററുകളിലേക്ക്, റിലീസ് മാര്‍ച്ചില്‍ !