Webdunia - Bharat's app for daily news and videos

Install App

ജയസൂര്യയ്ക്കൊപ്പം ദിലീപ് വീണ്ടും, മീ ടൂവിൽ കുടുങ്ങിയ അർജുനും ജനപ്രിയ നായകനൊപ്പം!

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (09:20 IST)
ജനപ്രിയ നായകന്‍ ദീലിപിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകർ. രാമലീല,കമ്മാരസംഭവം ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവായിരുന്നു നടന്‍ നടത്തിയിരുന്നത്. ജാക്ക് ഡാനിയേല്‍ എന്നാണ് ദിലീപിന്റെ അടുത്ത ചിത്രത്തിന്റെ പേര്. 
 
ദിലീപിന്റെ തന്നെ സ്പീഡ് ട്രാക്ക് എന്ന സിനിമ സംവിധാനം ചെയ്ത ജയസൂര്യയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഷിബു തമീന്‍ ആണ് ദിലീപിന്റെ പുതിയ ചിതം നിര്‍മ്മിക്കുന്നത്.
 
തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാകും അര്‍ജുനും ചിത്രത്തില്‍ എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

രാജ്യസഭയിൽ ബിജെപി അംഗസംഖ്യ നൂറിനുമുകളിലായി

അടുത്ത ലേഖനം
Show comments