Webdunia - Bharat's app for daily news and videos

Install App

ഈഫല്‍ ടവറിന് മുമ്പില്‍ ദൃശ്യം 2 കേക്ക്, ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

കെ ആര്‍ അനൂപ്
വെള്ളി, 5 മാര്‍ച്ച് 2021 (11:10 IST)
ഒ.ടി.ടി റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യം 2 തരംഗമായി മാറിയിരുന്നു. ലോകമെമ്പാടുമുള്ള ആരാധകര്‍ സിനിമയെ ആഘോഷത്തോടെയാണ് വരവേറ്റത്. ഈഫല്‍ ടവറിന് മുമ്പില്‍ നിന്ന് ദൃശ്യം 2 കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. ജോര്‍ജ്ജുകുട്ടിയുടെ മുഖമുള്ള കേക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
 
അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് ജിത്തു ജോസഫ്. ചിത്രീകരണം ഇതിനകം ആരംഭിച്ചു.തെലുങ്കിലെ ജോര്‍ജ്ജുകുട്ടി ആകുന്നത് നടന്‍ വെങ്കിടേഷാണ്.ദൃശ്യം ആദ്യഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആദ്യഭാഗത്തിലും അദ്ദേഹം തന്നെയായിരുന്നു നായക വേഷത്തില്‍ എത്തിയത്. അന്ന് ഈ സിനിമ സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു.മീന തന്നെയാണ് തെലുങ്കിലും നായിക.നദിയ മൊയ്തു ആയിരുന്നു ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments