Webdunia - Bharat's app for daily news and videos

Install App

ബിഗ് ബിയിലെ മമ്മൂട്ടിയുടെ ആ ഡയലോഗ് ശരിയല്ല: കമല്‍

പാര്‍വതിക്ക് പിന്നാലെ മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് കമല്‍

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (11:45 IST)
മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ബിഗ് ബിയിലെ സംഭാഷണത്തെ വിമര്‍ശിച്ച സംവിധായകന്‍ കമല്‍. നടി പാർവതിക്ക് പിന്നാലെ ഇതാദ്യമായാണ് ഒരാള്‍ മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തുന്നത്.   
 
ബിഗ് ബി എന്ന ചിത്രത്തിൽ കൊച്ചിയെക്കുറിച്ച‌ുള്ള മമ്മൂട്ടിയുടെ സംഭാഷണമാണ് കമലിന് ദഹിക്കാത്തത്. സംഭാഷണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കമല്‍ ആരോപിക്കുന്നത്. ‘കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷേ ബിലാല് പഴയ ബിലാല്‍ തന്നെയാണ്’ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ബിലാല്‍ പറയുന്നത്. 
 
ഈ ഡയലോഗിനോട് തീര്‍ത്തും വിയോജിക്കുന്ന ആളാണ് താനെന്ന് കമല്‍ പറയുന്നു. ‘കൊച്ചി പഴയ കൊച്ചി ആണ്. കൊച്ചി പഴയ കൊച്ചി അല്ലെന്ന് സിനിമയിലൂടെ പറയുമ്പോള്‍ അത് പുതിയ തലമുറയ്ക്ക് നല്‍കുന്നത് തെറ്റായ ധാരണയാണ്‘. - കമല്‍ പറഞ്ഞു.
 
ഫോർട്ടുകൊച്ചിയിലെ ഇസ്്ലാമിക് ഹെറിട്ടേജ് സെന്റർ‌ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

വിഴിഞ്ഞം മുന്നോട്ട്; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

അടുത്ത ലേഖനം
Show comments