Webdunia - Bharat's app for daily news and videos

Install App

സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്; താന്‍ അതിന്റെ ഇരയാണെന്ന് പ്രിയനന്ദനന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (12:53 IST)
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും സംവിധായകന്‍ പ്രിയനന്ദനന്‍. പൃഥ്വിരാജിനെ നായകനാക്കിയുള്ള തന്റെ സിനിമ മുടങ്ങാന്‍ കാരണം പവര്‍ ഗ്രൂപ്പാണെന്നും എംടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അതൊന്നും പ്രിയനന്ദനന്‍ പറഞ്ഞു. പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നുവെങ്കില്‍ 2004ല്‍ ആറു ദിവസം ഷൂട്ട് ചെയ്ത തന്റെ സിനിമ അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു. 
 
പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ മറ്റാരും സഹകരിക്കില്ലായെന്നായിരുന്നു അന്ന് എനിക്ക് കിട്ടിയ അറിയിപ്പ്. പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് മമ്മൂട്ടിക്കും മോഹന്‍ലാലിനും പറയാം. അവര്‍ക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ലെന്നും സംവിധായകന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments