Webdunia - Bharat's app for daily news and videos

Install App

ഒടിയൻ സിനിമയ്‌ക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം എന്നെ ബാധിച്ചിട്ടില്ല: ശ്രീകുമാർ മേനോൻ

ഒടിയൻ സിനിമയ്‌ക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം എന്നെ ബാധിച്ചിട്ടില്ല: ശ്രീകുമാർ മേനോൻ

Webdunia
വ്യാഴം, 3 ജനുവരി 2019 (17:10 IST)
റിലീസ് ചെയ്‌ത ദിവസം തന്നെ വളരെയധികം വിമർശനങ്ങൾ നേരിട്ട മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. എന്നാൽ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ആളായതുകൊണ്ടുതന്നെ ഒടിയൻ സിനിമയ്‌ക്കെതിരെ നടന്ന ആൾക്കൂട്ട ആക്രമണം തന്നെ ബാധിച്ചിട്ടില്ലെന്ന് മാതൃഭൂമി കപ്പ ടി വിക്ക് നൽകിയ അഭിമുത്തിൽ ശ്രീകുമാർ മേനോൻ വ്യക്തമാക്കി. 
 
അതേസമയം, സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യറെ സഹായിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'മഞ്ജുവിനെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന എനിക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആര്‍ക്കും ഒരുപാട് കാലം മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍ സാധിക്കുകയില്ല. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേഛാധിപതികളും തകര്‍ന്നടിഞ്ഞത് കാണാം.
 
എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ എന്നും ബോധവാനായിരുന്നു. ഇന്ന് ഒറ്റതിരിഞ്ഞ് എല്ലാ ആക്രമങ്ങളെയും ഞാന്‍ നേരിടുകയാണ്. അതില്‍ എനിക്ക് വിഷമമില്ല'- അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ സതീശനും ചെന്നിത്തലയും; നാണംകെട്ടെന്ന് കോണ്‍ഗ്രസില്‍ വിമര്‍ശനം

വയറിളക്കത്തിനു കാരണമാകുന്ന ബാക്ടീരിയയുള്ള ഗംഗാജലം കുടിക്കാന്‍ പറ്റുമെന്ന് യോഗി ആദിത്യനാഥ്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

അടുത്ത ലേഖനം
Show comments