Webdunia - Bharat's app for daily news and videos

Install App

പറയാൻ വാക്കുകളില്ല, രാജണ്ണയെ നേരിൽ കണ്ടു; യാത്രയ്‌ക്ക് അഭിനന്ദനവുമായി സംവിധായകൻ

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (14:13 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയ്‌ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. യാത്രയുടെ സംവിധായകനായ മഹി വി രാഘവിനും അണിയറപ്രവർത്തകർക്കും അഭിനന്ദനവുമായി നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തുവന്നത്. ഇപ്പോൾ വൈറലാകുന്നത് സംവിധായകൻ സുരേന്ദർ റെഡ്ഡിയുടെ വാക്കുകളാണ്. 
 
'യാത്ര കണ്ടു. അത് തികച്ചും വൈകാരികമായ ഒരു യാത്രയായിരുന്നു. പലയിടങ്ങളിലും ഇമോഷണലായി. മമ്മൂട്ടിയുടെ മികച്ച പ്രകടനവും സത്യസന്ധതയും തന്നെയാണ് അങ്ങനെ തോന്നാൻ കാരണമായത്, രാജണ്ണയെ തന്നെയാണ് സ്‌ക്രീനിൽ കണ്ടത്. ക്യാമറയ്‌ക്ക് മുമ്പിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനം'- സുരേന്ദർ റെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചു.
 
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് മമ്മൂട്ടിയുടെ യാത്ര റിലീസ് ചെയ്‌തത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്‌പദമാക്കിയാണ് മഹി വി രഘവ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments