Webdunia - Bharat's app for daily news and videos

Install App

2019ലെ ആദ്യ സൂപ്പർഹിറ്റ് സിനിമ; വിജയ് സൂപ്പറും പൗർണ്ണമിയും 25 കോടി ക്ലബിൽ

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (13:26 IST)
ആസിഫ് അലി ജിസ് ജോയ് ടീമിന്‍റെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗർണ്ണമിയും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. ഫീൽ ഗുഡ് മൂവികൾ സമ്മാനിക്കാൻ ജിസ് ജോയിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റ് സംവിധായകർ ഉള്ളൂ എന്ന് തന്നെ പറയാം.
 
ചിത്രം തിയേറ്ററുകൾ കീഴടക്കി വിജയത്തിലേക്കെത്തുമ്പോൾ വേൾഡ് വൈഡിൽ നേടിയിരിക്കുന്നത് 25 കോടിയോളമാണ്. ഈ വർഷത്തിൽ അദ്യമായി മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം എന്ന പ്രത്യേകത വിജയ് സൂപ്പറും പൗർണ്ണമിയ്‌ക്കും സ്വന്തമാണ്.
 
ആസിഫ് അലി, സിദ്ധിക്ക്, ജോസഫ് അന്നംകുട്ടി ജോസ്, ഐശ്വര്യ ലക്ഷമി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ.കെ സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഗാനരചനയും ജിസ് ജോയ് തന്നെയാണ് നിര്‍വഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments