Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ നിന്നൊരു ഫോട്ടോഷൂട്ട്, സാരിയില്‍ നടി ദിവ്യ പിള്ള

Divya Pillai  Tovino Divya Pillai Liplock Divya Pillai photos

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:55 IST)
ഈയടുത്തായി നിരവധി ഫോട്ടോഷോട്ടുകള്‍ നടി ദിവ്യ പിള്ള നടത്തിയിരുന്നു. സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടിലാണ് താരം. സമയം കിട്ടുമ്പോള്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും നടി ഇഷ്ടപ്പെടുന്നു. ഇപ്പോഴിതാ വീട്ടില്‍നിന്നുള്ള പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് നടി.
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ദിവ്യ പിള്ളയും എത്തുന്നു.
മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം വീണ്ടും ശക്തമായ വില്ലന്‍ വേഷത്തില്‍. ബിജുമേനോന്‍ നായകനായെത്തുന്ന നാലാം മുറയുടെ ചിത്രീകരണം പൂര്‍ത്തിയായി.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയും അഭിനയിക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ന്നാ താന്‍ കേസ് കൊട്' ഒ.ടി.ടി റിലീസ് എപ്പോള്‍ ?