Webdunia - Bharat's app for daily news and videos

Install App

Dominic and The Ladies Purse: മമ്മൂട്ടി കമ്പനിയുടെ ആദ്യ പരാജയ ചിത്രമാകുമോ 'ഡൊമിനിക്'? ഇതുവരെ കളക്ട് ചെയ്തത്

എട്ട് ദിവസം കൊണ്ട് 7.87 കോടിയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റെ ഡൊമസ്റ്റിക് കളക്ഷന്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ 14.5 കോടിയായി

രേണുക വേണു
വെള്ളി, 31 ജനുവരി 2025 (10:19 IST)
Dominic and The Ladies Purse: മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമായ 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ബോക്‌സ്ഓഫീസില്‍ താഴേക്ക്. റിലീസ് ചെയ്തു എട്ടാം ദിവസമായ ഇന്നലെ 30 ലക്ഷത്തിനു അടുത്ത് മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. മമ്മൂട്ടി കമ്പനിയുടെ ആദ്യ പരാജയ ചിത്രമായി ഡൊമിനിക് മാറാനാണ് സാധ്യത. 
 
എട്ട് ദിവസം കൊണ്ട് 7.87 കോടിയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിന്റെ ഡൊമസ്റ്റിക് കളക്ഷന്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ 14.5 കോടിയായി. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ 20 കോടിയെങ്കിലും കളക്ട് ചെയ്യാതെ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സിനു ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 
 
മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ ഇറങ്ങിയ സിനിമകളെല്ലാം സാമ്പത്തികമായി ലാഭമായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മുന്‍ ചിത്രങ്ങള്‍. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മമ്മൂട്ടി കമ്പനിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments