Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്തത് രണ്ടാമൂഴം? അതിൽ തൊട്ടുള്ള കളി വേണ്ടെന്ന് ശ്രീകുമാർ മേനോന് ഫാൻസിന്റെ വാണിംഗ്!

മോഹൻലാൽ
, വെള്ളി, 14 ഡിസം‌ബര്‍ 2018 (13:06 IST)
ഒടിയന്റെ ഒടിയവതാരം കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ. മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിച്ച ഒടിയൻ കാത്തിരുപ്പുകൾക്കൊടുവിൽ റിലീസ് ആയിരിക്കുകയാണ്. ഹർത്താ‍ലായിട്ട് കൂടി വൻ ജനാവലിയാണ് തിയേറ്ററുകളിൽ. എന്നാൽ, പടം കഴിഞ്ഞിറങ്ങുന്നവരുടെ മുഖത്ത് നിരാശയാണ്. 
 
webdunia
ഒടിയന് ശേഷം ശ്രീകുമാർ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് രണ്ടാമൂഴം. എന്നാൽ, തിരക്കഥ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കേസ് നൽകിയതോടെ ചിത്രം വിവാദത്തിലകപ്പെട്ടു. ഇപ്പോഴിതാ, എംടിയായിരുന്നു ശരിയെന്നും രണ്ടാമൂഴം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നു.
 
webdunia
ഉടന്‍ രണ്ടാമൂഴത്തിന്‍റെ ജോലികള്‍ തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും തരണം ചെയ്യേണ്ട പ്രതിസന്ധികള്‍ ഏറെയാണ്. കരാർ കാലാവധി കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാൻ കഴിയാത്തതും ചിത്രവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നടക്കാത്തതുമാണ് എംടിയെ പ്രകോപിപ്പിച്ചത്. 
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1000 കോടി, രണ്ടാമൂഴം സംഭവിക്കുമെന്ന് ശ്രീകുമാർ മേനോൻ; എം ടിയെ വെല്ലുവിളിച്ച് സംവിധായകൻ?