Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്'; വീഡിയോയുമായി ദുല്‍ഖര്‍

Dulquar Salman Instagram video dulquar Salman video deleted Instagram video for dulquar Salman viral video dulquar Salman news films advertisement

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ജൂലൈ 2023 (17:50 IST)
കുറച്ചുദിവസമായി ഉറങ്ങിയിട്ട് എന്ന് പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ കഴിഞ്ഞദിവസം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോ പെട്ടെന്നുതന്നെ അദ്ദേഹം ഡിലീറ്റ് ആക്കുകയും ചെയ്തു.
 
'കുറച്ചു ദിവസമായി ഉറങ്ങിയിട്ട്. ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങള്‍ പഴയത് പോലെ അല്ല. എന്റെ മനസ്സില്‍ നിന്നും എടുത്തു മാറ്റാന്‍ പറ്റാത്ത വണ്ണം എത്തി അത്. കൂടുതല്‍ പറയണം എന്നുണ്ട്, പക്ഷേ അനുവാദം ഉണ്ടോ എന്നറിയില്ല'-എന്നാണ് വീഡിയോക്കൊപ്പം നടന്‍ എഴുതിയത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'2024ലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്ന്'; വൃഷഭ അപ്‌ഡേറ്റ്