Webdunia - Bharat's app for daily news and videos

Install App

‘തെറ്റാണത്‘ - ദുല്‍ഖര്‍ തുറന്നടിക്കുന്നു!

‘അങ്ങനെ ചെയ്യുന്നത് തെറ്റാണ്’ : ദുല്‍ഖര്‍

Webdunia
ശനി, 8 ജൂലൈ 2017 (07:26 IST)
സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണുള്ളത്.  അത് തങ്ങളുടെ അക്കൌണ്ട് അല്ലെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് വ്യാജന്മാരുടെ ഇരയായിരിക്കുന്നത്. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ താരം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
 
വ്യാജ പ്രൊഫൈലുകളിലൂടെ ചിലര്‍ കുടുംബത്തെയും കൂട്ടുകാരേയും പറ്റിക്കുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. എന്നിട്ടിവര്‍ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
 
ദുല്‍ഖറിന്റെ വാക്കുകളിലൂടെ:
 
വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നു. പരിചയക്കാരാണെന്ന രൂപേണ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആഡ് ചെയ്യുന്നു. എന്നിട്ട് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. തെറ്റ്!

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments