Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറിന് മുന്നില്‍ ഒന്നുമല്ല ! മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം; സോഷ്യല്‍ മീഡിയയില്‍ രാജാവ്

Webdunia
ബുധന്‍, 2 മാര്‍ച്ച് 2022 (08:41 IST)
താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് പത്ത് വര്‍ഷം കൊണ്ട് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യയില്‍ ദുല്‍ഖറിന് വലിയൊരു ആരാധകവൃന്ദമുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. 
 
മലയാളത്തില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. 10 മില്യണ്‍ ഫോളോവേഴ്സാണ് ദുല്‍ഖറിനുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവേഴ്സ് ഉള്ള തെന്നിന്ത്യയിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍. 
 
മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ദുല്‍ഖറിന്റെ പകുതി ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ ഇല്ല. ദുല്‍ഖറിന് 10 മില്യണ്‍ ആണെങ്കില്‍ മോഹന്‍ലാലിന്റെ ഫോളോവേഴ്സിന്റെ എണ്ണം 4.4 മില്യണ്‍ ആണ്. അതായത് 44 ലക്ഷം. മമ്മൂട്ടിക്ക് 3 മില്യണ്‍ ആണ് ഫോളോവേഴ്സ്, 30 ലക്ഷം മാത്രം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

അടുത്ത ലേഖനം
Show comments