Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്ഫാ​ദ​റി​ന് പിന്നാലെ കോമ്രേഡും; ദു​ൽ​ഖ​ർ ചിത്രം സി​ഐ​എ ഇ​ന്‍റ​ർ​നെ​റ്റി​ൽ

ദു​ൽ​ഖ​ർ ചിത്രം സി​ഐ​എ ഇ​ന്‍റ​ർ​നെ​റ്റി​ൽ

Webdunia
തിങ്കള്‍, 8 മെയ് 2017 (20:51 IST)
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ പു​തി​യ
മ​ല​യാ​ള സി​നി​മ സി​ഐ​എ (കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക) ഇ​ന്‍റ​ർ​നെ​റ്റി​ൽ എത്തി.

സി​ഐ​എ പു​റ​ത്തി​റ​ങ്ങി നാ​ലു ദി​വ​സം തി​ക​യു​ന്ന​തി​നു മു​മ്പാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്രം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സൈ​ബ​ർ​ഡോം അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ മ​മ്മൂ​ട്ടി ചി​ത്രം ഗ്രേറ്റ്ഫാ​ദ​റി​ന്‍റെ വ്യാ​ജ​പ​തി​പ്പും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

റെക്കോര്‍ഡ് കളക്ഷനുമായിട്ടാണ് സി​ഐ​എ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം ആറ് കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.

നിലവില്‍ കേരളാ ബോക്‌സ് ഓഫീസിലെ നാലാമത്തെ ബോക്‌സ് ഓഫീസ് കളക്ഷനും മലയാള സിനിമകളില്‍ മൂന്നാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനുമാണ് സിഐഎ സ്വന്തമാക്കിയത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments