Webdunia - Bharat's app for daily news and videos

Install App

വലിയ ക്യാന്‍വാസില്‍ സ്വന്തം സിനിമ നിര്‍മ്മിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍, അണിയറയില്‍ പുത്തന്‍ ചിത്രം!

കെ ആര്‍ അനൂപ്
വ്യാഴം, 29 ഏപ്രില്‍ 2021 (14:48 IST)
ജോഷിയുടെ മകന്‍ അഭിലാഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായകനാകും. ബിഗ് ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന എന്റര്‍ടെയ്നറായിരിക്കുമെന്ന് ഇതെന്ന് നടന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. അച്ഛന്റെ സിനിമകള്‍ പോലെ എല്ലാ വിഭാഗം ആളുകളെയും രസിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിലാഷ്. ഇതുവരെ പേരിടാത്ത ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും.
 
ജോഷിയുടെ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എന്‍ ചന്ദ്രന്‍ തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. 
  
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് റൊമാന്റിക് പിരീഡ് ഡ്രാമയില്‍ അഭിനയിക്കുകയാണ് നടന്‍.ലെഫ്റ്റനന്റ് റാം എന്ന സൈനിക ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.
 
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്'ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷമാണ് നടന്‍ തെലുങ്ക് ചിത്രത്തിന്റെ ഭാഗമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമാകും; ഈ ജില്ലകളില്‍ ശക്തമായ മഴ

അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്

പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്

അടുത്ത ലേഖനം
Show comments