കോപ്പിയടിയെന്നത് കള്ളം? കർവാന്റെ റിലീസ് തടഞ്ഞിട്ടില്ലെന്ന് ദുൽഖർ

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (09:17 IST)
ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാർവാന്റെ റിലീസ് തടഞ്ഞു. സംവിധായകൻ സ‍ഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണു നടപടി. 
 
അതേസമയം, വാർത്ത നിഷേധിച്ച് നടൻ ദുൽഖർ സൽമാൻ രംഗത്ത് വന്നു. റിലീസ് തടഞ്ഞുവെന്ന റിപ്പോർട്ട് തെറ്റാണെന്ന് മുൻ നിശ്ചയിച്ചത് പോലെ തന്നെ സിനിമ ഇന്ന് റിലീസ് ചെയ്യുമെന്നും ദുൽഖർ വ്യക്തമാക്കി. 
ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാന്‍ നിർമ്മിച്ചിരിക്കുന്നത് റോണി സ്‌ക്രൂവാലയാണ്. കേരളവും സിനിമയിൽ പ്രധാന പശ്ചാത്തലമായി വരുന്നുണ്ട്.
 
ദുൽഖറിന് പുറമെ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് സിനിമയിൽ പ്രധാനവേഷമിടുന്നത്. അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് കാർവാൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments