Webdunia - Bharat's app for daily news and videos

Install App

ദുൽഖറിന്റെ പാട്ടിന് താളം പിടിച്ച് മമ്മൂക്ക; വൈറലായി വീഡിയോ

ദുൽഖറിന്റെ പാട്ടിന് താളം പിടിച്ച് മമ്മൂക്ക; വൈറലായി വീഡിയോ

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (11:22 IST)
നിരവധി സ്‌റ്റേജ് ഷോകളിലും മറ്റും പാട്ടുകളും മറ്റ് പരിപാടികളുമായി നിരവധി താരങ്ങൾ എത്താറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം ഉദാഹരണങ്ങളുമാണ്. താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടികളിലാണ് പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്താറുള്ളത്. 
 
ദുൽഖർ സൽമാൻ ഒന്നാണ് നമ്മൾ എന്ന സ്‌റ്റേജ് ഷോയിൽ പാടിയ പാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പാട്ടുപാടി ദുൽഖർ എത്തുമ്പോൾ അതിന് താളം പിടിച്ചാണ് മമ്മൂക്ക ഉള്ളത്. 
 
പാട്ടിലും സ്‌കിറ്റിലുമൊക്കെ മുന്നിലാണ് താനെന്ന് ഈ താരപുത്രന്‍ മുമ്പേ തെളിയിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മനോജ് കെ ജയനും വിനീതുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments