Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ കാത്തിരിക്കുന്നത് ആ നിമിഷങ്ങൾക്കായി: മഞ്ജു വാര്യർ

ഞാൻ കാത്തിരിക്കുന്നത് ആ നിമിഷങ്ങൾക്കായി: മഞ്ജു വാര്യർ

ഞാൻ കാത്തിരിക്കുന്നത് ആ നിമിഷങ്ങൾക്കായി: മഞ്ജു വാര്യർ
, ചൊവ്വ, 25 ഡിസം‌ബര്‍ 2018 (12:02 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോൾ ആരാധകർ ഏറെ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. തൊട്ടതെല്ലാം പൊന്നാക്കി തിരിച്ച് വരവ് ഉശാറാക്കിയപ്പോഴും മഞ്ജുവിന്റെ ഉള്ളിൽ ഒരു വിഷമമുണ്ട്. 
 
മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയില്ലെന്നുള്ള വിഷമമാണ് മഞ്ജുവിന് ഉള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. ഒരു ഓൺഅലിൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
 
എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍ തുടങ്ങി മോഹൻലാൽ - മഞ്ജു കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഇതൊനോടകം തന്നെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ലൂസിഫർ, മരക്കാർ ഒരു അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് ഇനി ഈ കൂട്ടുകെട്ടിൽ വരാനിരിക്കുന്നത്
 
മഞ്ജു, മമ്മൂട്ടി ആരാധകരും ഇവർ ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണെന്നുതന്നെ പറയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മഞ്ജുവിനെ ദിലീപ് ചീത്ത സ്ത്രീയാക്കി, ഒരമ്മ എങ്ങനെ ആകാൻ പാടില്ലയോ അങ്ങനെ വരുത്തി‌തീർത്തു’