Webdunia - Bharat's app for daily news and videos

Install App

'കലിപ്പ് സീന്‍'; കുഞ്ഞ് മറിയത്തിന്റെയും കുഞ്ഞിക്കയുടെയും ലുക്ക് തരംഗമാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 7 മെയ് 2021 (12:45 IST)
ഇക്കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറാ സല്‍മാന്‍ തന്റെ നാലാം പിറന്നാള്‍ ആഘോഷിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും കുഞ്ചാക്കോബോബനും അടക്കം നിരവധി താരങ്ങള്‍ കുഞ്ഞ് മറയത്തിന് ആശംസകളുമായെത്തി. എന്റെ രാജകുമാരി എന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു വീഡിയോയും ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ദുല്‍ഖറിന്റെയും മകളുടെയും കലിപ്പ് ലുക്ക്.
 
മകള്‍ അടുത്ത് ഇല്ലാതിരിക്കുമ്പോള്‍ അവളുടെ ചിത്രങ്ങള്‍ നോക്കി ഇരിക്കലാണ് പതിവെന്ന് നടന്‍ പറഞ്ഞു. 
 
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് റൊമാന്റിക് പിരീഡ് ഡ്രാമയില്‍ അഭിനയിക്കുകയാണ് ദുല്‍ഖര്‍. ലെഫ്റ്റനന്റ് റാം എന്ന സൈനിക ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments