'ബാത്രൂം സിങ്ങര്‍';ഗപ്പിയിലെ ഹിറ്റ് ഗാനവുമായി ദുര്‍ഗ കൃഷ്ണ, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 ജൂലൈ 2022 (12:03 IST)
കുടുക്ക് 2025 റിലീസിനായി കാത്തിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. നിലവില്‍ പ്രമോഷന്‍ തിരക്കുകളിലാണ് താരം.തൊടുപുഴ ന്യൂ മാന്‍സ് കോളേജില്‍ ഇന്ന് നടിയും സംഘവും എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എന്നോണം ഗപ്പി എന്ന സിനിമയിലെ ഒരു ഗാനം പാടി പഠിക്കുകയാണ് ദുര്‍ഗ. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
 
'തൊടുപുഴ ന്യൂ മാന്‍സ് കോളേജില്‍ ഇന്ന് (26/07/22) വരുന്ന കുടുക്ക് 2025 ടീമിലെ ഈ അനുഗ്രഹീത ഗായികയെ ആരും തിരിച്ചറിയാതെ പോകരുത്. ബാത്രൂം സിങ്ങര്‍ എന്ന് അവകാശപ്പെടുന്ന എല്ലാ മ്യൂസിക് ലവേഴ്സിനും ഇത് സമര്‍പ്പിക്കുന്നു '-അര്‍ജുന്‍ രവീന്ദ്രന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun H Ravindran (@arjunravindranofficial)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോദി! ഇന്‍സ്റ്റാഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സ് കടന്ന ആദ്യ ലോക നേതാവായി

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷന്‍ പിന്‍വലിക്കണമെന്ന് ഹര്‍ജി; കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂരിൽ പത്മജ ബിജെപി സ്ഥാനാർഥി; പ്രചരണം ആരംഭിച്ചു

മോദി സുഹൃത്തല്ല, സഹോദരനാണെന്ന് നെതന്യാഹു; ജെറുസലേമില്‍ ഒരുമിച്ച് യാത്ര

മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് മന്ത്രിക്ക് നല്‍കണം, കെ എസ് യു പ്രവര്‍ത്തകര്‍ അടുത്തുപോലും പോയിട്ടില്ല: കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments