Webdunia - Bharat's app for daily news and videos

Install App

400 കോടി നിര്‍മ്മാണ ചിലവ്,എമ്പുരാന്‍ ചിത്രീകരണം എപ്പോള്‍ ?

കെ ആര്‍ അനൂപ്
ബുധന്‍, 17 മെയ് 2023 (15:30 IST)
അബ്രാം ഖുറേഷിയുടെ രണ്ടാം ആയി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്.എമ്പുരാന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ ആശിര്‍വാദ് സിനിമാസിനൊപ്പം ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്.
 
ചിത്രീകരണത്തിന് ആയുള്ള സെറ്റ് നിര്‍മ്മാണ ജോലികള്‍ അടുത്താഴ്ചയോടെ ആരംഭിക്കും. ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും എന്നും കേള്‍ക്കുന്നു.പാന്‍-ഇന്ത്യന്‍ അല്ല അതിനുമപ്പുറം പാന്‍-വേള്‍ഡ് ആയി ബിഗ് ബജറ്റില്‍ സിനിമ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്.
 
400 കോടി രൂപയോളം നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നു.എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ലെന്നും മൂന്ന് ഭാഗങ്ങള്‍ ഉള്ള സീരീസുകളിലെ രണ്ടാം ചിത്രമാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറത്തും ചിത്രീകരണം ഉണ്ട്.പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് പൃഥ്വിരാജ് നേരത്തെ പൂര്‍ത്തിയാക്കി.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments