Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ ‘പൊക്കി’പ്പറഞ്ഞ് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയത് എട്ടിന്റെ പണി !

മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയുടെ ആക്ഷനെ പറ്റി പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയത് എട്ടിന്റെ പണി !

Webdunia
ശനി, 25 നവം‌ബര്‍ 2017 (17:22 IST)
മമ്മൂട്ടി നായകനാകുന്ന ചിത്രമാണ്  ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. നവം‌ബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ക്രിസ്മസ് റിലീസ് ആയി തീരുമാനിക്കുകയായിരുന്നു. 
 
ക്രിസ്മസ് ഫെസ്റ്റിവല്‍ സീസണ്‍ കൊടിയേറുമ്പോള്‍ റിലീസ് ചെയ്യുന്നത് ചിത്രത്തിന് ഇരട്ടി മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല ചര്‍ച്ചാ വിഷയം മാസ്റ്റർ പീസിനെയും മമ്മൂക്കയുടെ ആക്ഷനെ കുറിച്ചും ഉണ്ണി മുകുന്ദൻ ഇട്ട പോസ്റ്റാണ്. സിനിമയില്‍ മമ്മൂട്ടിയുടെ ആക്ഷനെ പറ്റി പോസ്റ്റിട്ട ഉണ്ണിമുകുന്ദന് കിട്ടിയത് ഒരു കിടിലന്‍ മറുപടിയായിരുന്നു. 
 
മമ്മൂക്കയുടെ ആക്ഷനെ പറ്റി കൂടുതല്‍ തള്ളേണ്ടെന്നും, അദ്ദേഹത്തിന്റെ പരിമിധികള്‍ ഒക്കെ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നാണ് പോസ്റ്റിന് അടിയില്‍ ഒരാള്‍ കമന്റു ചെയ്തു. സംഭവം മമ്മൂട്ടി ഫാന്‍ ഏറ്റെടുത്തതോടെ  ഉണ്ണി മുകുന്ദൻ തന്നെ നേരിട്ട് വരുകയും അതിന് മറുപടി നല്‍കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments