Webdunia - Bharat's app for daily news and videos

Install App

ഫഹദിന്റെ ഡേറ്റ് ഫാസില്‍ ചോദിച്ചിട്ടുണ്ടോ?- രസകരമായ മറുപടി നൽകി ഫഹദ്

ഫാസിലിന്റെ ഡേറ്റ് ചോദിക്കാത്ത ഫഹദ് ഫാസിൽ, തിരിച്ചും!

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (12:40 IST)
മലയാളത്തിൽ വ്യത്യസ്ത കൊണ്ടുവരുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന ഫഹദിന് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദേശീയ അവാർഡ് വരെ താരത്തെ തേടിയെത്തി. ഇത്രയും സിനിമകൾ ചെയ്തിട്ടും എന്ത് കൊണ്ട് തന്റെ പിതാവ് ഫാസിലുമായി താന്‍ ഒരു ചെയ്യുന്നില്ലെന്ന ചോദ്യം പൊതുവേ ഫഹദിന് നേരെ ഉയരാറുള്ളതാണ്. 
 
ഫാസില്‍ ഫഹദിന്റെ ഡേറ്റ് ചോദിച്ചിട്ടുണ്ടോ? എന്നൊരു ടി.വി ചാനലൈൻ നൽകിയ അഭിമുഖത്തില്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ഫഹദിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഒരിക്കലും എന്നോട് അദ്ദേഹം ഡേറ്റ് ചോദിച്ചിട്ടില്ല. എന്നെ വച്ചൊരു സിനിമ ചെയ്യണമെന്ന പ്ലാന്‍ ഒന്നും ബാപ്പയ്ക്ക് ഉണ്ടായിട്ടില്ല. അങ്ങനെയൊരു തിരക്കഥ വാപ്പയ്ക്ക് ലഭിച്ചിട്ടുമില്ല. അതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുമില്ല.
 
ഇനി ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞാല്‍ വാപ്പയ്ക്ക് വേറെ പണിയില്ലേ എന്ന് ഫഹദ് ചോദിക്കുമോ ?! എന്ന അവതാരകന്റെ ചോദ്യത്തിനും രസകരമായ മറുപടിയായിരുന്നു ഫഹദ് നൽകിയത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കഥയാണെങ്കിൽ തീര്‍ച്ചയായും ഞാന്‍ ആര്‍ക്കൊപ്പം വേണേലും വര്‍ക്ക് ചെയ്യും, സ്ഥിരമായി ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍.” – ഫഹദ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

അടുത്ത ലേഖനം
Show comments