Webdunia - Bharat's app for daily news and videos

Install App

മൊറോക്കോയില്‍ നസ്രിയയും ഫഹദും ! ഒഴിവുകാലം ആഘോഷിച്ച് താരങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ഫെബ്രുവരി 2023 (10:31 IST)
നസ്രിയയും ഫഹദും സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ്. താര ദമ്പതിമാര്‍ മൊറോക്കോയിലാണ്. യാത്ര വിശേഷങ്ങള്‍ നസ്രിയ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഇരുവരും ഒരുമിച്ച് അവധിക്കാലം ആസ്വദിക്കുകയാണ്.ഫഹദ് ഫാസിലിനൊപ്പം ഒരു സെല്‍ഫിക്ക് പോസ് ചെയ്യുന്ന നസ്രിയയെ ചിത്രങ്ങളില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

2014 ഓഗസ്റ്റ് 21-ന് വിവാഹിതരായ താരങ്ങള്‍ 2022-ല്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.
 
 
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി' തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments