Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിക്രം'ലെ അമര്‍, ഫഹദ് തകര്‍ക്കും, പോസ്റ്റര്‍ പുറത്തിറക്കി വിജയ് സേതുപതി

Kamal Haasan Vijay Sethupathi Fahadh Faasil RaajKamal Films International
കൈയ്യില്‍ തോക്കുമായി ഫഹദ് ഫാസില്‍. 'വിക്രം'ലെ നടന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി വിജയ്‌സേതുപതി. പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഫഹദ് ഫാസില്‍ അമര്‍ ആയി സിനിമയിലുടനീളം ഉണ്ടാകുമെന്ന് വിജയസേതുപതി അറിയിച്ചു.
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് നിര്‍മാതാക്കള്‍.ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനിക്കൊപ്പം 60 മിനിറ്റ്, വിശേഷങ്ങളുമായി ശിവകാര്‍ത്തികേയന്‍