Webdunia - Bharat's app for daily news and videos

Install App

സിക്‌സ് പാക്കില്‍ മാസ് ലുക്കില്‍ ഉണ്ണി മുകുന്ദന്‍,മലയാളത്തിന്റെ ഹൃത്വിക് റോഷന്‍ എന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (12:24 IST)
unni mukundan
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല ഉണ്ണി മുകുന്ദന്‍. ജീവിതത്തിലെ ഇത്തിരി സമയം അതിനുവേണ്ടി മാറ്റിവയ്ക്കുന്നതിന് മടി കാട്ടാറില്ല നടന്‍. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ക്ക് വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. ഇപ്പോഴതാ തന്റെ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
 
'ഫ്‌ലൈ'എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ എഴുതിയിരിക്കുന്നത്.
സിക്‌സ് പാക്കില്‍ മാസ് ലുക്കിലുള്ള ചിത്രമാണിത്. 'മലയാളത്തിന്റെ ഹൃത്വിക് റോഷന്‍' എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ആയി എഴുതിയിരിക്കുന്നത്.
 'ജയ് ഗണേഷ്' എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്നത്.
 രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയാവുന്നത്. അഭിഭാഷകയുടെ വേഷത്തില്‍ മലയാളത്തിന്റെ പ്രിയ നടി ജോമോള്‍ അഭിനയിക്കുന്നുണ്ട്. ഇത് താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് അത്.
 അശോകന്‍, ഹരീഷ് പേരടി എന്നിവരും താരനിരയിലുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments