Webdunia - Bharat's app for daily news and videos

Install App

എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല,പുതിയ മേക്കോവര്‍ ചിത്രവുമായി ഫറ ഷിബ്ല

കെ ആര്‍ അനൂപ്
ബുധന്‍, 15 ഡിസം‌ബര്‍ 2021 (12:53 IST)
കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുവേണ്ടി ശരീര ഭാരം കൂടിയ ഫറ ഷിബ്ല പിന്നീട് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 68 കിലോയില്‍ നിന്നും 85 കിലോയിലേയ്ക്കും മാറിയാണ് താരം സിനിമയിലെത്തിയത്. പിന്നീട് കൃത്യമായ വ്യായാമത്തിലൂടെ 63 കിലോയ്ക്ക് ശരീരഭാരം നടി കുറച്ചിരുന്നു. സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നത്തിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ മേക്കോവര്‍ ചിത്രം ഫറ ഷിബ്ല പങ്കുവെച്ചു.
 
എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ കുറിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

'എന്റെ ശരീരം നിങ്ങള്‍ക്ക് വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനുമുള്ളതല്ല.
എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fara Shibla (@shiblafara)

ശരീരമാണ് എന്റെ ആയുധം. അനുഭവങ്ങളുടെ ഒരു ശേഖരം.
എന്റെ ശരീരം പൊരുതിയ യുദ്ധങ്ങള്‍ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകള്‍ക്ക് അത് മനസിലാക്കണമെന്നില്ല.എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത് എനിക്ക് വിട്ടേക്കുക. സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവംനിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്!'-ഫറ ഷിബ്ല ചിത്രത്തിന് താഴെ എഴുതി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 224; രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments