Publish Date: Tue, 30 Nov 2021 (14:50 IST)
Updated Date: Tue, 30 Nov 2021 (14:53 IST)
ഹോം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു പിള്ള. നാടകത്തിലൂടെ തുടങ്ങി സീരിയലുകളിലൂടെ ചലച്ചിത്ര ലോകത്തെത്തിയ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ലുക്ക് യംങ്, ഫീല്‍ യംങ് എന്നുപറഞ്ഞാണ് മഞ്ജു തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ബ്രൗണ്‍ നിറത്തിലുള്ള ഫ്രോക്കില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് മഞ്ജുവിനെ കാണാനാകുന്നത്.