Webdunia - Bharat's app for daily news and videos

Install App

'ഫൈറ്റര്‍' 300 കോടി ക്ലബ്ബില്‍! കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഫെബ്രുവരി 2024 (12:15 IST)
ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' തുടക്കം പതിയെ ആയിരുന്നുവെങ്കിലും രണ്ടാം വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടാമത്തെ തിങ്കളാഴ്ച സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ വീണ്ടും ഇടിഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രം പന്ത്രണ്ടാമത്തെ ദിവസം 3.35 കോടി നേടി, മൊത്തം ആഭ്യന്തര കളക്ഷന്‍ 178.60 കോടിയായി.
 ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്ന് 50 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 200 കോടി നേടുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല. 
 
 'ഫൈറ്റര്‍' ഞായറാഴ്ച 300 കോടി കടന്നു, ആഗോള ഗ്രോസ് കളക്ഷന്‍ 306.16 കോടിയാണ്. ആദ്യ ദിവസം 36.04 കോടി. രണ്ടാം ദിവസം 64.57 കോടി. മൂന്നാം ദിവസം 56.19 കോടി. നാലാം ദിവസം 52.74 കോടി. അഞ്ചാം ദിവസം16.33 കോടി. ആറാം ദിവസം14.95 കോടി. ഏഴാം ദിവസം 11.70 കോടി. എട്ടാമത്തെ ദിവസം10.24 കോടി. ഒമ്പതാമത്തെ ദിവസം 9.75 കോടി. പത്താമത്തെ ദിവസം 15.19 കോടി. പതിനൊന്നാമത്തെ ദിവസം 18.46 കോടി.  
 
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

ക്രിസ്തമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: എല്ലാ സർക്കാർ ഓഫീസുകളിലും ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments