Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വവര്‍ഗ്ഗ പ്രണയം; കരണ്‍ ജോഹറിന്റെ സീരീസിന് ആറു രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

സ്വവര്‍ഗ്ഗ പ്രണയം; കരണ്‍ ജോഹറിന്റെ സീരീസിന് ആറു രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 20 ഫെബ്രുവരി 2024 (08:45 IST)
സ്വവര്‍ഗ്ഗ പ്രണയം  ഉള്‍ക്കൊണ്ട കരണ്‍ ജോഹറിന്റെ സീരീസിന് ആറു രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മയുടെ ബാനറില്‍ നിര്‍മ്മിച്ച ലൗ സ്റ്റോറിയാന്‍ എന്ന വെബ് സീരീസിനാണ് 6 രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
സീരീസിലെ ആറാമത്തെ എപ്പിസോഡിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ ദീപയുടെയും ടിസ്റ്റയുടെയും കഥയുള്ളത്. ഹാര്‍ദിക് മേഹ്ത, ഷാസിയാ ഇക്ബാല്‍, വിവേക് സോണി, കോളിന്‍ ഡി കുംഹ എന്നിവരാണ് സീരീസിന്റെ സംവിധായകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിനൊപ്പം ചോര പുരണ്ട കത്തിയുമായി കാളിദാസും കിഷനും, ധനുഷ് 50യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്