Webdunia - Bharat's app for daily news and videos

Install App

മലയാളം സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് അനുരാഗ് കശ്യപ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 മാര്‍ച്ച് 2024 (09:21 IST)
മലയാളം സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് അനുരാഗ് കശ്യപ്. ഭ്രമയുഗം സിനിമ കണ്ടതിന്റെ അനുഭവം പറയുകയായിരുന്നു നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. മലയാളി പ്രേക്ഷകരുടെ ധൈര്യവും ചങ്കൂറ്റവുമാണ് മലയാള സിനിമയുടെ ശക്തി എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സിനെയും താരം പ്രശംസിച്ചിരുന്നു. മികച്ച വര്‍ക്കാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളെക്കാളും വളരെ മികച്ചതാണ് ഈ ചിത്രം എന്ന് അനുരാഗ കശ്യപ് പറഞ്ഞു. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നില്‍ ഹിന്ദി സിനിമ ശരിക്കും പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments