Webdunia - Bharat's app for daily news and videos

Install App

എട്ടുവര്‍ഷത്തിനുശേഷം മുരുഗദോസ് വീണ്ടും ബോളിവുഡില്‍; ബിഗ് ബജറ്റ് ചിത്രത്തിലെ നായകന്‍ സല്‍മാന്‍ ഖാന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 മാര്‍ച്ച് 2024 (13:39 IST)
എട്ടുവര്‍ഷത്തിനുശേഷം മുരുഗദോസ് വീണ്ടും ബോളിവുഡിലെത്തുന്നു. ബിഗ് ബജറ്റ് ചിത്രമാണ് വരുന്നത്. ചിത്രത്തിലെ നായകന്‍ സല്‍മാന്‍ ഖാന്‍ ആണ്. എ ആര്‍ മുരുഗദോസ് തന്നെയാണ് കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്തവര്‍ഷം ഈദ് റിലീസായിട്ടായിരിക്കും സിനിമ വരുന്നത്. 400 കോടിയാണ് സിനിമയുടെ ബജറ്റ്. നിലവില്‍ എസ്‌കെ 23 എന്ന സിനിമയുടെ പണിപ്പുരയിലാണ് മുരുകഗദോസ്. 
 
ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് മൃണാള്‍ താക്കൂര്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിനു ശേഷമാണ് സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments