Webdunia - Bharat's app for daily news and videos

Install App

നയന്‍താരയുടെ കല്യാണ വീഡിയോ, ടീസര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:05 IST)
നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേഷണം ചെയ്യാനുള്ള അവകാശം നേരത്തെ തന്നെ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരുന്നു. ജൂണ്‍ 9 ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെച്ചായിരുന്നു താരവിവാഹം നടന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വീഡിയോയുടെ ചെറിയ ടീസര്‍ പുറത്തിറങ്ങി.നയന്‍സിന്റെ അതിമനോഹരമായ ജീവിതയാത്രയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹവും ഒക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററിയുടെ പേര് 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍' എന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

World Environment Day 2025: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം, പ്രകൃതിയെ രക്ഷിക്കാം

വിരമിച്ച ജഡ്ജിമാര്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നത് തെറ്റായ പ്രവണത: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments