Webdunia - Bharat's app for daily news and videos

Install App

അഞ്ച് സംവിധായകരുടെ 5 സിനിമകള്‍, ഫ്രീഡം ഫൈറ്റ് സോണി ലൈവില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ഫെബ്രുവരി 2022 (14:36 IST)
മലയാളത്തില്‍ നിന്നൊരു ആന്തോളജി ചിത്രം കൂടി.ഫ്രീഡം ഫൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെ പ്രദര്‍ശനത്തിനെത്തും.
ഫെബ്രുവരി 11നാണ് റിലീസ്.അഞ്ച് സംവിധായകരുടെ അഞ്ച് കഥകള്‍ ചേര്‍ന്നൊരു സിനിമയാണ് ഫ്രീഡം ഫൈറ്റ്.
 ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് തുടങ്ങിയ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഉണ്ടാകും.
<

From the makers of the much loved The Great Indian Kitchen comes an anthology which will serve as a reminder of how important freedom is in our lives. #FreedomFight streaming exclusively on #SonyLIV from Feb 11. #FreedomFightOnSonyLIV pic.twitter.com/7cvmavfbmp

— SonyLIV (@SonyLIV) February 6, 2022 >
ജോജു ജോര്‍ജ്, റോഷനി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി തുടങ്ങിയ താരങ്ങള്‍ സിനിമയിലുണ്ട്.
 
ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റി, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

അടുത്ത ലേഖനം
Show comments