Webdunia - Bharat's app for daily news and videos

Install App

അടിക്കുത്തരം മുറിപ്പത്തൽ: അർജ്ജുന് മറുപടിയുമായി ഫുക്രു

Webdunia
ശനി, 16 മെയ് 2020 (13:29 IST)
അടുത്തിടെ ഓൺലൈൻ ലോകത്ത് തരംഗം സൃഷ്ടിച്ച വ്യക്തിയാണ് യുവ യൂട്യൂബറായ അർജ്ജുൻ. ടിക്‌ടോക് വീഡിയോകളുടെ റിയാക്‌ഷനുകൾ ചെയ്‌താണ് അർജുൻ ഓൺലൈൻ രംഗത്ത് താരമായത്. വെറും രണ്ടാഴ്ച്ചക്കുള്ളിലാണ് അർജുൻ യൂട്യൂബിൽ സ‌ബ്‌സ്‌ക്രൈബർമാരുടെ എണത്തിൽ റെക്കോഡിട്ടത്.
 
ടിക്‌ടോക്കിൽ ഏറെ ഫോളോവേഴ്‌സുള്ള പലരും അർജ്ജുന്റെ റോസ്റ്റിംഗിന് വിധേയരായിരുന്നു. ബിഗ്‌ബോസ് താരമായ ഫുക്രുവിനെയും അർജ്ജുൻ റോസ്റ്റ് ചെയ്‌തിരുന്നു.ഇപ്പോഴിതാ അതിനുള്ള തന്‍റെ പ്രതികരണം ഒരു വീഡിയോയിലൂടെത്തന്നെ നല്‍കിയിരിക്കുകയാണ് ഫുക്രു.
 
അർജ്ജുൻ ചെയ്യുന്നതിന് സമാനമായി ഒരു ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുകയാണ് ഫുക്രു. കൂടാതെ അര്‍ജ്ജുന്‍റെ അവതരണത്തില്‍ നെഗറ്റീവ് എന്ന് തോന്നിയ കാര്യങ്ങളും ഫുക്രു പറഞ്ഞു.ഒരു റിയാക്ഷന്‍ വീഡിയോയില്‍ അര്‍ജ്ജുന്‍ തന്‍റെ കൈയ്യിലുള്ള പാവയോട് സംസാരിക്കുന്നുണ്ട്.ഇത് കണൂമ്പോൾ മറ്റൊരാളെയാണ് ഓർമ വരുന്നതെന്ന് രജിത് കുമാറിനെ സൂചിപ്പിച്ച് ഫുക്രു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments