Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കല്യാണപ്പിറ്റേന്ന്'; നൊസ്റ്റാള്‍ജിയ എന്ന് ജി.വേണുഗോപാല്‍

nostalgia Friday Flashback G Venugopal
തന്റെ പഴയകാല ഓര്‍മ്മകള്‍ ഓരോന്നായി ജി വേണുഗോപാല്‍ പങ്കിടാറുണ്ട്.കല്യാണപ്പിറ്റേന്ന് എന്ന് കുറച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍.
 
ഡിസംബര്‍ 10, 1960ന് ജനിച്ച ജി വേണുഗോപാലിന് പ്രായം 61. ഗോപിനാഥന്‍ നായര്‍, സരോജിനി ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്.തിരുവനന്തപുരം ഗവര്‍മെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്നു അമ്മ.
 
1987-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിന്‍ 'തിങ്കള്‍ പോറ്റും മാനേ..'എന്ന ഗാനം പാടിയാണ് തുടക്കം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Divya Unni Birthday, age, Photos: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ദിവ്യ ഉണ്ണിയുടെ പ്രായം എത്രയെന്നോ?