Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് മമ്മൂട്ടിയെ ചെറുതാക്കി? - രമേഷ് പിഷാരടി പറയുന്നു

Webdunia
ചൊവ്വ, 9 ജൂലൈ 2019 (16:12 IST)
ഇതു സിനിമയുടെ പോസ്റ്ററല്ല. സിനിമക്കുള്ളിലെ പോസ്റ്ററാണെന്നു പറഞ്ഞാണ് ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. എന്നാൽ, ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോൾ ആരാധകർക്കെല്ലാം സംശയമായി. മമ്മൂക്ക അല്ലേ നായകൻ? എന്ന് വരെ അവർ ചോദിച്ചു. 
 
ആരാധകരേയും കുറ്റം പറയാൻ പറ്റില്ല. തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമയെന്ന് പറഞ്ഞിട്ട് പോസ്റ്ററിൽ ചെറിയൊരു സ്ഥലത്താണ് മമ്മൂട്ടിയെ കാണിച്ചിരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിനെ പോസ്റ്ററിൽ സൈഡിലൊതുക്കിയതെന്ന് പറയുകയാണ് രമേഷ് പിഷാരടി.
 
‘മമ്മൂക്ക വലിയ നടനാണ്. എന്നാൽ ഈ ചിത്രത്തിലെ കലാസദൻ ഉല്ലാസ് ചെറിയൊരു ഗായകൻ മാത്രമാണ്.‘ എന്ന് പിഷാരടി പറയുന്നു. കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments