Webdunia - Bharat's app for daily news and videos

Install App

ധ്രുവ നച്ചത്തിരത്തില്‍ നിന്നും സൂര്യ പിന്മാറി, കാരണമെന്തെന്ന് സംവിധായകന്‍ ഗൗതം മേനോന്‍ പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 23 നവം‌ബര്‍ 2023 (15:08 IST)
വിക്രം നായകനായി എത്തിയ ധ്രുവ നച്ചത്തിരം റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് സംവിധായകന്‍ ഗൗതം മേനോന്‍.
 
ആദ്യം സൂര്യയെ നായകനാക്കി സിനിമ നിര്‍മ്മിക്കാനായിരുന്നു ഗൗതം മേനോന്‍ ആലോചിച്ചത്. അതിനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 2010ലായിരുന്നു സൂര്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. 2013 ആയപ്പോഴേക്കും സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറി. കാക കാക, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യവുമായി ഗൗതം മേനോന്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഇരുവരും ഒന്നിച്ചൊരു ചിത്രം തമിഴില്‍ പിറന്നിട്ടില്ല. എന്തുകൊണ്ടാണ് ധ്രുവ നച്ചത്തിരത്തില്‍ നിന്നും സൂര്യ പിന്മാറി എന്ന ചോദ്യത്തിന് ഗൗതം മേനോന്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.
26/11 മുംബൈ ആക്രമണത്തെ ആസ്പദമാക്കിയാണ് ധ്രുവനച്ചത്തിരത്തിന്റെ തിരക്കഥ ഗൗതം മേനോന്‍ ഒരുക്കിയത്. 26/11 പോലുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതില്‍ സൂര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. സിനിമയിലെ സാങ്കല്പിക കഥാപാത്രങ്ങള്‍ എത്രത്തോളം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. നാല് വര്‍ഷം ഈ ആലോചനകള്‍ നീണ്ട ശേഷമാണ് സൂര്യ പിന്‍മാറിയതെന്ന് ഗൗതം മേനോന്‍ പറഞ്ഞു.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments