Webdunia - Bharat's app for daily news and videos

Install App

മകള്‍ വലുതായി, കല്യാണിയുടെ പിറന്നാള്‍ ദിനത്തില്‍ വിശേഷങ്ങളുമായി ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്
ബുധന്‍, 7 ഓഗസ്റ്റ് 2024 (08:23 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി തന്റെ ഓരോ വിശേഷവും യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. അത്തരത്തില്‍ മകള്‍ കല്യാണിക്കൊപ്പമുളള നിരവധി വീഡിയോകള്‍ നടിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷമായ കല്യാണിക്കുട്ടിയുടെ ജന്മദിനമാണ് ഇന്ന്. കുട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായത്രി.
 
ഒമ്പതാം ക്ലാസുകാരിയായ കല്യാണി അമ്മയെ പോലെ അഭിനയത്തിന്റെ പാതയിലാണ്.മിമിക്രിയിലും കല്ലു കഴിവ് തെളിയിച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri Arun (@gayathri__arun)

കല്ലുവുണ്ടെങ്കില്‍ തന്റെ യുട്യൂബ് വീഡിയോകളുടെ റീച്ച് കൂടുമെന്നും ഗയാത്രി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. കല്യാണിയെ ആരാധകര്‍ ഇഷ്ടപ്പെടുന്നത് കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണെന്ന പാട്ട് പാടുന്ന വൈറല്‍ വീഡിയോയിലൂടെയാണ്. 
അന്ന് അഞ്ചു വയസ്സ് മാത്രമായിരുന്നു കുട്ടിയുടെ പ്രായം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments