മലയാള സിനിമകളില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
സ്റ്റൈലിംഗ്: ഡോമ്സ് 2010
എം യു എ: അമല്‍ അജിത്കുമാര്‍
സാരി: അലങ്കാര്‍ എ ബോട്ടിക്
ജ്വല്ലറി: പ്രിയ അനോഖി
ഫോട്ടോ: ഹനോഷ് ഫോട്ടോഗ്രാഫി
സര്‍വ്വോപരി പാലക്കാരന്, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' എന്ന പുസ്തകം മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.