ഓസ്‌ട്രേലിയയിൽ നിന്ന് മോഹൻലാലിനായി കുരുന്നുകളുടെ സ്‌നേഹ സമ്മാനം
						
		
						
				
മോഹൻലാലിനായി കുരുന്നുകളുടെ സ്‌നേഹ സമ്മാനം
			
		          
	  
	
		
										
								
																	ഓസ്‌ട്രേലിയയിൽ എത്തുന്ന മോഹൻലാലിനായി ഒരു ഡാൻസ് വീഡിയോ. അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും മധ്യേ പ്രായമുള്ള കുട്ടികളാണ് മോഹൻലാലിനായുള്ള ഈ വീഡിയോയിലെ താരങ്ങൾ.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
									
										
										
								
																	
	'ഓസം ഗയ്‌സ് ഡാൻസ്' കമ്പനിയുടെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.സാം ജോർജ്ജ് കോറിയോഗ്രഫിയും  സജീവ് ക്യാമറയും എഡിറ്റിംഗും ചെയ്‌തിരിക്കുന്നു.