Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രഭു ദേവയും, അഭിനയിക്കാന്‍ അല്ല ഗാനത്തിന് ചുവടുകളൊരുക്കാന്‍

ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രഭു ദേവയും, അഭിനയിക്കാന്‍ അല്ല ഗാനത്തിന് ചുവടുകളൊരുക്കാന്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 3 മെയ് 2022 (17:09 IST)
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും സിനിമയിലുണ്ട്. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
ചിത്രത്തിലെ ഒരു ഗാനത്തില്‍ ചിരഞ്ജീവിയും സല്‍മാന്‍ ഖാനും ഒരുമിച്ചെത്തുന്നു.സംഗീത സംവിധായകന്‍ തമനാണ് അണിയറയില്‍ ഗാനം ഒരുങ്ങുന്ന വിവരം പങ്കുവെച്ചത്.പ്രഭു ദേവയാണ് ഗാനത്തിന് ചുവടുകളൊരുക്കുക.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഘോഷം സിനിമ സെറ്റില്‍,'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം പുരോഗമിക്കുന്നു