Webdunia - Bharat's app for daily news and videos

Install App

രാംചരണിന്റെ കുഞ്ഞിനായി സ്വര്‍ണ്ണത്തൊട്ടില്‍! അംബാനിയുടെ സമ്മാനമാണെന്ന് റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 1 ജൂലൈ 2023 (09:10 IST)
രാംചരണിന്റെ മകളുടെ പേരിടല്‍ ചടങ്ങ് ജൂണ്‍ 30നായിരുന്നു നടന്നത്. കുഞ്ഞിനായി സ്വര്‍ണ്ണത്തൊട്ടില്‍ സമ്മാനിച്ച് അംബാനി കുടുംബം. ബോളിവുഡ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഒരുകോടിക്ക് മുകളില്‍ വരും ഇതിന്റെ വിലയെന്നും പറയപ്പെടുന്നു. ചിരഞ്ജീവി കുടുംബവുമായി അടുത്ത ബന്ധമുള്ള മുകേഷ് അംബാനി കുടുംബത്തിന്റെ സ്‌നേഹസമ്മാനമാണിത്.
<

The Prep is On for #MegaPrincess Naming Ceremony Today ❤️@AlwaysRamCharan @upasanakonidela pic.twitter.com/wv3hanbtcW

— Trends RamCharan™ (@TweetRamCharan) June 30, 2023 >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

അടുത്ത ലേഖനം
Show comments