Webdunia - Bharat's app for daily news and videos

Install App

അമരീഷ് പുരിയുടെ 87ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

1932 ല്‍ പഞ്ചാബില്‍ ജനിച്ച അമരീഷ് പുരി 39ആം വയസ്സിലാണ് ഇന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തിയത്.

Webdunia
ശനി, 22 ജൂണ്‍ 2019 (13:17 IST)
ഇന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട വില്ലനായ അമരീഷ് പുരിയുടെ 87ആം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡിൽ‍. നടന്‍ അമരീഷ് പുരിയുടെ ചിത്രമാണ് ഇന്ന് ഗൂഗിളില്‍ ജനങ്ങളെ സ്വീകരിക്കുന്നത്. 1932 ല്‍ പഞ്ചാബില്‍ ജനിച്ച അമരീഷ് പുരി 39ആം വയസ്സിലാണ് ഇന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് ഹിന്ദി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലായി ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവനേകി. 
 
വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം കൂടുതലായും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2005-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments