Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് !

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് !
, ശനി, 8 ഏപ്രില്‍ 2023 (13:15 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ എവിക്ഷന്‍ ഞായറാഴ്ച നടക്കും. പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നാളെ കൂടിയുണ്ടാകും. ഒരു ദിവസം ഒരു വോട്ട് മാത്രമാണ് ചെയ്യാനാകുക. 
 
വോട്ടിങ് പൂര്‍ത്തിയാകാന്‍ ഇനി ഒന്നരദിവസം കൂടി ശേഷിക്കെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഗോപികയാണ്. കോമണര്‍ എന്ന ടാഗില്‍ ബിഗ് ബോസിലേക്ക് എത്തിയ ഗോപികയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പിന്തുണ ലഭിക്കുന്നില്ല. ഇതാണ് താരത്തിനു വോട്ട് കുറയാന്‍ കാരണം. ഞായറാഴ്ച നടക്കുന്ന എപ്പിസോഡില്‍ ഗോപിക ബിഗ് ബോസില്‍ നിന്ന് പുറത്തായതായി മോഹന്‍ലാല്‍ പ്രഖ്യാപിക്കും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിവോഴ്‌സിന് ശേഷം കുഞ്ഞ്; മകളുടെ പിതൃത്വത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ രേവതി നല്‍കിയ മറുപടി ഇങ്ങനെ