Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകന്റെ പേരോ മുഴുവന്‍ മുഖമോ വെളിപ്പെടുത്താതെ ഗോപിക രമേശ്; കണ്ടെത്തി ആരാധകര്‍

Gopika Ramesh. Gopika Ramesh Pic
, ചൊവ്വ, 15 ഫെബ്രുവരി 2022 (20:16 IST)
പ്രണയദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്. കാമുകന്റെ മുഖം മുഴുവനായി വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചിരിക്കുന്നത്. കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ ഗോപിക വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരാധകര്‍ ഗോപികയുടെ കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി കഴിഞ്ഞു.
 
ഹരികൃഷ്ണനെന്നാണ് ഗോപികയുടെ കാമുകന്റെ പേര്. ഹരികൃഷ്ണനും കലാകാരനാണ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക. 'വാങ്ക്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopika (@gopika_ramesh_)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാ കൊനിഷ്ട് കഥാപാത്രമാണ് എന്റേത്, മമ്മൂക്കയുടെ വില്ലത്തിയാണ്; വന്‍ വെളിപ്പെടുത്തലുമായി നടി മാലാ പാര്‍വ്വതി