'ശരീര വളര്‍ച്ച തോന്നാന്‍ ഹോര്‍മോണ്‍ കുത്തിവച്ചു'; അന്ന് ഹന്‍സികയെ കുറിച്ച് പ്രചരിച്ച ഗോസിപ്പ്

നടി വളര്‍ച്ച തോന്നാന്‍ വേണ്ടി ഹോര്‍മോണ്‍ കുത്തിവെച്ചായിരുന്നു അതില്‍ പ്രധാനപ്പെട്ട ഗോസിപ്പ്

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (20:03 IST)
ഉത്തരേന്ത്യയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ താരമാണ് ഹന്‍സിക മോട്വാണി. മഹാരാഷ്ട്രക്കാരിയായ ഹന്‍സിക തമിഴില്‍ ഏറെ ആരാധകരെ ഉണ്ടാക്കി. ഹന്‍സികയുടെ ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിലെ കരുണ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തെന്നിന്ത്യയില്‍ താരം സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.
 
ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഹന്‍സികയുടേത്. നടി വളര്‍ച്ച തോന്നാന്‍ വേണ്ടി ഹോര്‍മോണ്‍ കുത്തിവെച്ചായിരുന്നു അതില്‍ പ്രധാനപ്പെട്ട ഗോസിപ്പ്. ഹന്‍സികയുടെ അമ്മ ഡെര്‍മറ്റോളജിസ്റ്റ് ആയിരുന്നു. ഇത് ഗോസിപ്പിന് ആക്കം കൂട്ടി. എന്നാല്‍ ഹന്‍സിക ഇതുവരെ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.
 
16 വയസ്സുള്ളപ്പോള്‍ ആണ് ഹന്‍സിക ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തതെന്നാണ് അന്ന് പ്രചരിച്ചത്. കൂടുതല്‍ പക്വതയുള്ള ശരീരമാകാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പെടുത്തെന്നായിരുന്നു വാര്‍ത്ത. ഹന്‍സികയുടെ അമ്മ മോണാ മോട്വാനി തന്നെയാണ് ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്‍കിയതെന്നും ഈ വാര്‍ത്തയില്‍ പറയുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

അടുത്ത ലേഖനം
Show comments